ഇതിന്റെ വിക്കിപീഡിയ വിവരണം കണ്ടു. പല പ0നങ്ങൾക്കും ശേഷമുള്ളത്. അതിൽ നിന്നും ഒരു കാര്യം മനസിലാവും. (പഴയ കണ്ടു പിടുത്തത്തെ ഒട്ടും വില കുറച്ചു കാണുന്നില്ല. മാത്രമല്ല പുതിയ കണ്ടുപിടുത്തങ്ങൾക്കുള്ള നാന്ദിയുമായിരുന്നു.) ഇത് ഒരു സ്വയം പ്രവൃത്തന യന്ത്രം അല്ല . അത് ഒരു ക്രാങ്ക് അഥവാ ഹാൻഡിൽ ഉപയോഗിച്ചു തിരിക്കുന്നു. ഇതു സമയമൊന്നും കാണിച്ചിരുന്നില്ല. ഒരു പ്രത്യേക സമയത്തെ ഒരു ഗ്രഹത്തിന്റെ സ്ഥാനം ഹാൻഡിൽ ഉപയോഗിച്ച് ക്രമീകരിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം എങ്ങിനെയായിരിക്കും എന്നു സൂചിപ്പിക്കുകയാണ് ചെയ്യുന്നതു്. അന്നത്തെ കപ്പലോട്ടക്കാർക്ക് ഈ വഴി ദിക്കറിയാൻ ഈ ഉപകരണം സഹായിച്ചിരുന്നിരിക്കാം. അല്ലാതെ ഇതു ടൈം ട്രാവൽ ചെയ്യാനുള്ള ഉപകരണമല്ല. ഏകദേശം 40 ഓളംപ ൽ ചക്രങ്ങളുടെ ക്രമീകരണം, അതു ചലിപ്പിക്കാനുള്ള കൈപ്പിടി, ' ഗ്രഹസ്ഥാനങ്ങൾ അടയാളപ്പെടുത്തിയ ഡയലുകൾ, സൂചകങ്ങൾ ,അവ അടക്കം ചെയ്ത പേടകം ഇത്രയും അടങ്ങിയതാണ് ഈ ഉപകരണം. ഇന്ന് വാച്ചിനോടൊപ്പം തന്നെ (മെക്കാനിക്കലായാലും ഇലക്ട്രോണിക്കായാലും) ഈ ആവശ്യങ്ങൾ നടക്കുന്ന ക്രമീകരണം അഥവാ ഈ ക്രമീകരണങ്ങൾ ഉള്ള വാച്ചുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഗൂഗിൾ സ്കൈമാപ്പു പോലുള്ള ആപ്ളിക്കേഷനുകളും (with respect to the real time) ലഭ്യമാണ്. ഗൂഗിൾ സ്കൈ മാപ്പ് ഡൗൺലോഡുചെയ്തു് ഉപയോഗിച്ചു നോക്കൂ. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ കൗതുകകരവും വിജ്ഞാനപ്രദവും ആണ്. നേരത്തേ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ! ഞാൻ വിമർശനബുദ്ധിയോടെ ഇത്രയും പറഞ്ഞു എന്നു കരുതരുതേ. അനുബന്ധമായി കുറച്ചു കൂടി വിവരണം തന്നു എന്നു മാത്രമേയുള്ളൂ. മേൽ പറഞ്ഞ വിഷയം അവതരിപ്പിച്ച അവതാരകന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇതുപോലുള്ള വിഷയങ്ങളുടെ അനാവരണം സ്വാഗതം ചെയ്യുന്നു.
Ok, let me break down. As per Einstein's law of relativity and time. Once we are in a present that leads us to the future can be changed. But it is impossible to go back in time. When you went back in time and that makes your present so if you change the present only future will be changed but you are in the past so you can't because if we change the past that is already our present can't change the future. This is the law of time in the perspective of the man/girl who went back in time. So stop this unscientific theory. This machine that found is an astrology calculator used by the Greek. This machine is made with the assistance of extraterrestrials from outer space.
For more details – https://en.m.wikipedia.org/wiki/Antikythera_mechanism
http://www.vox.com/platform/amp/science-and-health/2017/5/17/15646450/antikythera-mechanism-greek-computer-astronomy-google-doodle
അന്യഗ്രഹജീവികളെ വിശ്വാസമില്ലാത്തവർ അടി ലൈക്
ഇതിന്റെ വിക്കിപീഡിയ വിവരണം കണ്ടു. പല പ0നങ്ങൾക്കും ശേഷമുള്ളത്. അതിൽ നിന്നും ഒരു കാര്യം മനസിലാവും. (പഴയ കണ്ടു പിടുത്തത്തെ ഒട്ടും വില കുറച്ചു കാണുന്നില്ല. മാത്രമല്ല പുതിയ കണ്ടുപിടുത്തങ്ങൾക്കുള്ള നാന്ദിയുമായിരുന്നു.) ഇത് ഒരു സ്വയം പ്രവൃത്തന യന്ത്രം അല്ല . അത് ഒരു ക്രാങ്ക് അഥവാ ഹാൻഡിൽ ഉപയോഗിച്ചു തിരിക്കുന്നു. ഇതു സമയമൊന്നും കാണിച്ചിരുന്നില്ല. ഒരു പ്രത്യേക സമയത്തെ ഒരു ഗ്രഹത്തിന്റെ സ്ഥാനം ഹാൻഡിൽ ഉപയോഗിച്ച് ക്രമീകരിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം എങ്ങിനെയായിരിക്കും എന്നു സൂചിപ്പിക്കുകയാണ് ചെയ്യുന്നതു്. അന്നത്തെ കപ്പലോട്ടക്കാർക്ക് ഈ വഴി ദിക്കറിയാൻ ഈ ഉപകരണം സഹായിച്ചിരുന്നിരിക്കാം. അല്ലാതെ ഇതു ടൈം ട്രാവൽ ചെയ്യാനുള്ള ഉപകരണമല്ല. ഏകദേശം 40 ഓളംപ ൽ ചക്രങ്ങളുടെ ക്രമീകരണം, അതു ചലിപ്പിക്കാനുള്ള കൈപ്പിടി, ' ഗ്രഹസ്ഥാനങ്ങൾ അടയാളപ്പെടുത്തിയ ഡയലുകൾ, സൂചകങ്ങൾ ,അവ അടക്കം ചെയ്ത പേടകം ഇത്രയും അടങ്ങിയതാണ് ഈ ഉപകരണം.
ഇന്ന് വാച്ചിനോടൊപ്പം തന്നെ (മെക്കാനിക്കലായാലും ഇലക്ട്രോണിക്കായാലും) ഈ ആവശ്യങ്ങൾ നടക്കുന്ന ക്രമീകരണം അഥവാ ഈ ക്രമീകരണങ്ങൾ ഉള്ള വാച്ചുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഗൂഗിൾ സ്കൈമാപ്പു പോലുള്ള ആപ്ളിക്കേഷനുകളും (with respect to the real time) ലഭ്യമാണ്. ഗൂഗിൾ സ്കൈ മാപ്പ് ഡൗൺലോഡുചെയ്തു് ഉപയോഗിച്ചു നോക്കൂ. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ കൗതുകകരവും വിജ്ഞാനപ്രദവും ആണ്.
നേരത്തേ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ! ഞാൻ വിമർശനബുദ്ധിയോടെ ഇത്രയും പറഞ്ഞു എന്നു കരുതരുതേ. അനുബന്ധമായി കുറച്ചു കൂടി വിവരണം തന്നു എന്നു മാത്രമേയുള്ളൂ. മേൽ പറഞ്ഞ വിഷയം അവതരിപ്പിച്ച അവതാരകന് നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഇതുപോലുള്ള വിഷയങ്ങളുടെ അനാവരണം സ്വാഗതം ചെയ്യുന്നു.
പൂർവികർ ചെയ്ത കഷ്ടപ്പാടിന് credit മുഴുവനും അന്യഗ്രഹ ജീവികൾക്ക്. # 😅😅😅
Tenet nte kadha pole und hambad nolaaa 😃😃😃😃
Numma keralakaaru verum matte kabadi vech kand pidikum grihathinte sthanam feeling pucham to saayipp😏😏😏😏😏
അവതരണം ഒരു രക്ഷയില്ല ഗുഡ് കണ്ടൻറ് ❤️
World oldest computer enn goggle type cheyth noku ith varum "antikhethriya mechanism "😑😑😑
Pettikiullil Aya Adil enganeya parayum kallum koodicherunath
Good
Nammal Time travel cheythu monnotu poyal avide onnum kanilla
Known is a drop ,
Unknown is an ocean
👌👌👌
Time travel theory is more believable 🔥
Ok, let me break down. As per Einstein's law of relativity and time. Once we are in a present that leads us to the future can be changed. But it is impossible to go back in time. When you went back in time and that makes your present so if you change the present only future will be changed but you are in the past so you can't because if we change the past that is already our present can't change the future. This is the law of time in the perspective of the man/girl who went back in time. So stop this unscientific theory. This machine that found is an astrology calculator used by the Greek. This machine is made with the assistance of extraterrestrials from outer space.
This is the real explanation for this video.
🙄🙄
Time travel is real.
Ethine patti parayunath kettapo athoru Indian made anenn thoni pokunnu. Nammude panchagam thine matrame krithyamai epol amavasi epol pournami enn mathematical calculationilude parayan patiyittulu. Mayebe athinte base il undakki eduthitullathakam
Original ഫോട്ടോ ഇല്ല
👍
ഈ animated video ചേട്ടൻ ഉണ്ടാക്കിയതാന്നോ
Enthelum OK avattee…….
Dark
❤️❤️❤️
150കൊല്ലം മുന്‍മ്പ് പാറപായലും കരിയും പുരട്ടി ഞാനാ അത് അവിടെ കൊണ്ടിട്ടത് അല്ലാതെ വേറെ ആരുമല്ല